
മകന് കൃഷ്ണ..... ബാല്യങ്ങളില്‍ മക്കളോടൊത്തു ചെലവിടാന്‍ പറ്റാത്ത അച്ഛന്മാരുടെ നൊമ്പരം നിങ്ങള്‍ക്കറിയുമോ..... പണത്തിനായ് പായുന്ന പ്രവാസികളുടെ നഷ്ടങ്ങളിലൊന്ന്.....
പടമെടുക്കല്‍ ഗൗരവമായി എടുക്കുന്നതിനു മുന്നേ എടുത്ത ഒരു ചിത്രം.....
ഇവനെക്കുറിച്ച് ഞാന്‍ നേരത്തേ എഴുതിയിട്ടുണ്ട്.....