Thursday, January 10, 2008

ദീപം....ദീപം....

ഒരു പുതിയ സംഭവം തുടങ്ങുന്നതല്ലേ, വിളക്കു തെളിയിച്ചുകൊണ്ടു തന്നെ ആവട്ടെ....
Thamaso ma Jyothir gamaya
സ്പ്പോട്ട്‌ മീറ്ററിംഗ്‌ എന്ന സംഭവം എന്താണെന്ന് ആദ്യമായി പരീക്ഷിച്ചു നോക്കിയ ചിത്രം.....

5 comments:

വാളൂരാന്‍ said...

ബൂലോകത്ത്‌ സ്ഥലം വാങ്ങാന്‍ പൈസ ചിലവില്ലാത്ത കാരണം ഒരെണ്ണം കൂടി പടച്ചു,ഇത്തവണ പടങ്ങള്‍ക്കുവേണ്ടിയാണ്‌....

പൈങ്ങോടന്‍ said...

ദാ കറക്റ്റ് സമയത്ത് തന്നെ ഞാന്‍ വന്ന് ഉല്‍ഘാടിച്ചിട്ടുണ്ട്..

{{{{{{ഠോ}}}}}}

ഇനി ഉല്‍ഘാടിച്ചതിന്റെ ഫീസായി ആ സ്പ്പോട്ട് മീറ്ററിംഗ് എന്താണെന്ന് ഒന്നു ചുരുക്കി പറ.

ഇനി പ്രധാന കാര്യം...പടം വളരെ മികച്ചത്..തുടക്കം തന്നെ ബഹുകേമം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നാ പിന്നെ ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചേക്കുന്ന സ്പ്പോട്ട്‌ മീറ്ററിംഗ്‌ എന്ന സംഭവം ചുരുക്കി പറയൂ മാഷെ..
പടം വളരെ മികച്ചത്.

വാളൂരാന്‍ said...

പൈങ്ങോടന്‍, മിന്നാമിന്നി..... സന്തോഷം..... ഞാന്‍ വിവരിച്ച്‌ കുളമാക്കുന്നതില്‍ നല്ലത്‌ ഇതു വായിക്കൂ.....

നിരക്ഷരൻ said...

എന്തോന്ന് മീറ്ററിങ്ങ് ആയാലും കൊള്ളാം, ഒന്നൊന്നര പടം തന്നെ.
എന്നെ ശിഷ്യനാക്കാമോ ?
:)