Friday, January 11, 2008
പച്ച... കത്തി... ചുവപ്പ്...
ഖത്തറില്‍ നല്ല തണുപ്പു തുടങ്ങിയിരിക്കുന്നു, മുറിക്കകം പോലും ഫ്രിഡ്ജിന്റെ മുകള്‍ത്തട്ടുപോലെ, പോരാത്തതിന് രാവിലെ മുതല്‍ മൂടിക്കെട്ടി, കുറേശ്ശെ ചന്നം പിന്നം മഴയും, പുറത്തിറങ്ങാന്‍ വയ്യ....
ഓരോരോ പരീക്ഷണങ്ങള്‍. ഈ ചെടി മുറിയില്‍ തന്നെയുള്ളതാണ്. ബാക്‍ഗ്രൌണ്ട് കുട്ടികളുടെ ഡ്രോയിങ്ങ് ബുക്കിന്റെ ചുവന്ന താള്‍, വെളിച്ചം ടേബിള്‍ലാമ്പ്...
Subscribe to:
Post Comments (Atom)
12 comments:
പച്ച.... ചുവപ്പ്.... പുറത്ത് തണുപ്പും....
ഫോട്ടോ നന്നായിട്ടുണ്ട്, ആശംസകള്‍...
തണുപ്പ് ഇപ്പോഴുമുണ്ട്, മനസ്സിനുള്ളില്‍, താങ്കളുടെ ചിത്രം നല്കിയ തണുപ്പ്.
മനോഹരമായ ചിത്രം, മാഷേ...
ചെടീം ബാക്ക്‍ഗ്രൌണ്ടും വെളിച്ചോം പറഞ്ഞു. ആ വെള്ളമെവിടുന്നാ? ;) കലക്കന്‍ ഫോട്ടോ.
പച്ചയും, ചുവപ്പും, ടാബിള്‍ ലാമ്പ് കത്തിയപ്പോള്‍ കസറി... നല്ല ഫോട്ടോഗ്രാഫറാണ് അല്ലേ...
നിറങ്ങളുടെ നല്ല സമന്വയം..
കൊള്ളാം മാഷേ...
:)
ഉപാസന
ഓ. ടോ: “കത്തി” എന്ന് കേട്ടപ്പോ ഞാന്‍ ബെര്‍തെ ഒന്ന് പേടിച്ചു..!!!
നന്നായിട്ടുണ്ട്. ഇതൊന്നു പരീക്ഷിച്ചിട്ടുതന്നെ വേറെ കാര്യം.... :)
പടം ഉഷാറായിട്ടുണ്ട് വാളൂരാനേ.അഭിനന്ദങ്ങള്‍. പുതിയ പരീക്ഷണങ്ങള്‍ തുടരട്ടെ...
യേതാ ക്യാമറ??
Kolaam pareekshanangal.. nanayitundu e padam
excellent one
തകര്‍പ്പന്‍ ഷോട്ട് ..........കൂടുതല്‍ പറഞ്ഞു വഷളാക്കുന്നില്ല ..
Post a Comment